You Searched For "മുല്ലപ്പെരിയാര്‍ അണക്കെട്ട്"

പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെ;  മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രം;  135  വര്‍ഷം അതിജീവിച്ചതാണ്; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി
ആദ്യം അറ്റകുറ്റപ്പണികള്‍, ശേഷം സുരക്ഷാപരിശോധന; തമിഴ്‌നാടിന്റെ പിടിവാശിക്ക് വഴങ്ങി കേരളം;  മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുമതി; പുതിയ ഡാം നിര്‍മിക്കും വരെ മാത്രമെന്ന് ഉത്തരവില്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ വിധിയുണ്ടാകുമോ?  വിവാദ വിഷയങ്ങളില്‍ 30-ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി; കുമളി പഞ്ചായത്തിലേക്ക് മുല്ലപ്പെരിയാര്‍ ഏകോപന സമിതിയുടെ ലോങ്ങ് മാര്‍ച്ച് 9ന്